കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചത് 2 വര്‍ഷം; പിതാവ് അറസ്റ്റില്‍ 2 page

സ്വന്തം സഹോദരന്‍ തന്നെ 'റേപ്പ്' ചെയ്തു, പലതവണ... സെല്‍ഫി ക്വീന്‍ കാരെന്റെ വെളിപ്പെടുത്തല്‍

ലേബര്‍ പാര്‍ട്ടി എംപിയായ സൈമണ്‍ ഡാന്‍ക്സകിന്‍റെ മുന്‍ ഭാര്യയാണ് കാരെന്‍  click to read

സമയത്തായിരുന്നു പീഡനം              മാന ഭംഗപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ അമ്മയേയും മകളെയും കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. എല്ലാ ദിവസവും താന്‍ പീഡനത്തിനിരയാകാറുണ്ടെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രതി മദ്യപാനത്തിന് അടിമയാണെന്നും മുമ്പ് സമീപവാസിയായ കുട്ടിയെ പീഡിപ്പച്ച കേസിലെ പ്രതിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Comments