Skip to main content

Posts

Featured

ഒരിക്കലും സെക്സിനു ശേഷം ഇങ്ങനെ ചെയ്യരുത്

സെക്സ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ശ്രദ്ധിച്ചില്ലെങ്കില് സെക്സ് അനാരോഗ്യകരമാകുകയും ചെയ്യും. ലൈംഗിക ബന്ധത്തില് മാത്രമല്ല ലൈംഗിക ബന്ധത്തിനുശേഷവും ചെയ്യാന് പാടില്ലാത്തതും അനാരോഗ്യകരവുമായ ചില കാര്യങ്ങള് ഉണ്ട്. സക്സിനു ശേഷം ചെയ്യുന്ന ചില പ്രവൃത്തികള് സ്ത്രീകളുടെ ആരോഗ്യം കളയും. ഒരു കാരണവശാലും സെക്സിനു ശേഷം മൂത്രമൊഴിയ്ക്കാതിരിയ്ക്കരുത്. എന്തെന്നാല് യൂറിനറി ബ്ലാഡര് ഭാഗത്തുള്ള ബാക്ടീരിയകളെ പുറന്തള്ളാന് ഇത് ഏറെ അത്യാവശ്യമാണ്. സെക്സിനു ശേഷം വജൈനല് ഭാഗം വൃത്തിയാക്കുന്നതിനായി മാര്ക്കറ്റില് നിന്നും ലഭ്യമാകുന്ന വെറ്റ് വൈപ്പ് ഉപയോഗിക്കുന്നതും ദോഷമാണ്. ഇതില് അടങ്ങിയിരിക്കുന്ന കെമിക്കലുകളും മറ്റും ഈ ഭാഗത്ത് അലര്ജിയുണ്ടാക്കാന് കാരണമായേക്കും. സെക്സിനു ശേഷം വജൈനല് ഭാഗം സോപ്പോ മറ്റുള്ള ലോഷനുകളോ ഉപയോഗിച്ചു കഴുകാന് പാടില്ല. ഈ ഭാഗം വളരെ സെന്സിറ്റിവായതിനാല് സോപ്പും മറ്റുമുപയോഗിയ്ക്കുന്നത് ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുക മാത്രമല്ല, ഈ ഭാഗം വരണ്ടതാകാനും കാരണമായേക്കും. വജൈനയുടെ ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് സ്രവങ്ങളുളള അടിവസ്ത്രം ധരിച്ചി ഉറങ്ങാന് കിടക്കുന്നത്.

Latest Posts

കിടപ്പറയിൽ സ്ത്രീ ആഗ്രഹിക്കുന്നത് ; പുരുഷന് അറിയാത്തതും

പങ്കാളി കന്യകന് ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാന് സാധിക്കും?

ലൈംഗീക ബന്ധത്തില് സ്ത്രീയും പുരുഷനും ഒരുപോലെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്

video or text chat with girls..now no registration

പുരുഷനറിയാത്ത് സ്ത്രീ ശരീരത്തിലെ എട്ട് ഭാഗങ്ങള്

സ്വയംഭോഗം ആരോഗ്യത്തിന് നല്ലത്

എങ്ങനെയാണ് സ്ത്രീകള് സ്വയംഭോഗം ചെയ്യുന്നത്?

സ്ത്രീകളിലെ സ്വയംഭോഗം വര്ദ്ധിക്കുമ്പോള്

പുരുഷനറിയാത്ത ചില ലിംഗരഹസ്യങ്ങള്

ബ്രാ ധരിയ്ക്കരുതെന്ന് പറയാനുള്ള കൃത്യമായ കാരണം

സ്വയംഭോഗം പുരുഷന്മാര്ക്കുണ്ടാക്കും പ്രശ്നങ്ങള്

ആദ്യരതിയ്ക്ക് തയ്യാറാകേണ്ടതെപ്പോള് ?

ആണിന് ആണിനോട് പ്രണയം തോന്നുന്പോള്

അവളില് നിന്നും അവന് വേണ്ടത്

സെക്സില് സൗന്ദര്യത്തിന് രണ്ടാംസ്ഥാനം

ടീനേജ് സെക്സ്, ചില അന്ധവിശ്വാസങ്ങള്

പെണ്ണിനെ എങ്ങനെ കീഴടക്കാം

അമിതമായാൽ സെക്സും വിഷം

മരണ ശേഷം വേണ്ടപ്പെട്ടവരുടെ സാധനങ്ങള് സൂക്ഷിച്ചാല് എന്ത് സംഭവിക്കും..?

ഇവന്മാരെ ഒക്കെ എങ്ങനെ വിശ്വസിക്കും? രക്ഷകനായി കൂട്ടിക്കൊണ്ട് പോയി, പാർക്കിൽ വെച്ച് പീഡിപ്പിച്ചു..

ലെഗിന്സ് മാന്യ വസ്ത്രമല്ല; വിമാന യാത്ര നടത്തുന്ന യുവതികള് ശ്രദ്ധിച്ചോ!.അഴിപ്പിക്കും.

സൗദിയില് ജോലിക്കെത്തിയ ഇന്ത്യക്കാരി ഉടമയുടെ ലൈംഗിക അടിമ.. അമ്മയുടെ മുന്നില് വെച്ചുപോലും

വേലക്കാരിയുടെ നീക്കങ്ങളറിയാന് ഒളിക്യാമറ വെച്ചു..! കിട്ടിയത് ഇതാണ്...!! നടുക്കുന്ന ദൃശ്യങ്ങള്..!!

Malayalam best 15+ age only kambikatha pdf download below 600kb