കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചത് 2 വര്‍ഷം; പിതാവ് അറസ്റ്റില്‍

കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചത് 2 വര്‍ഷം; പിതാവ് അറസ്റ്റില്‍
ഒരു ദിവസം രാത്രി പെണ്‍കുട്ടിയുടെ സഹോദരന്‍ കൂട്ടുകാരുമായി പുറത്ത് പോയ സമയത്ത് ഇയാള്‍ കുട്ടിയെ ബോധം നശിക്കും വരെ പീഡനത്തിനിരയാക്കിയെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ദില്ലി: അച്ഛന്‍ കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചത് രണ്ട് വര്‍ഷം. ദില്ലിയിലെ ഗോവിന്ദ പുരയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവ് അധ്യാപകനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകരാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഒരു ദിവസം രാത്രി പെണ്‍കുട്ടിയുടെ സഹോദരന്‍ കൂട്ടുകാരുമായി പുറത്ത് പോയ സമയത്ത് ഇയാള്‍ കുട്ടിയെ ബോധം നശിക്കും വരെ പീഡനത്തിനിരയാക്കിയെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു. അമ്മ പുറത്തുപോയ readmore>>
Note: if loads wait 5 sec and skip ad enjoy your reading

Comments