ബലാത്സംഗം ചെയ്താല്‍ ഒരു കുഴപ്പവും ഇല്ല... കല്യാണം കഴിച്ചാല്‍ മതി; ക്രൂരമായ തമാശയല്ല, നിയമമാണ്

ബലാത്സംഗം ചെയ്താല്‍ ഒരു കുഴപ്പവും ഇല്ല... കല്യാണം കഴിച്ചാല്‍ മതി; ക്രൂരമായ തമാശയല്ല, നിയമമാണ്
പുരുഷന്‍മാരെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നതാണ് ഈ ബില്‍ എന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അങ്കാര: ബലാത്സംഗം എന്നാല്‍ ലൈംഗികമായ ഒരു അതിക്രമം മാത്രമല്ല, അത് ഇരയെ മാനസികമായും തളര്‍ത്തിക്കളയുന്ന ഒരു കൊടും കുറ്റമാണ്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയ്ക്ക് ചെയ്ത ആളോട് പ്രണയം തോന്നിയേക്കാം എന്നതൊക്കെ കവിതയില്‍ പറയാം. എന്നാല്‍ ജീവിതത്തില്‍ അത് എത്രത്തോളം സാധ്യമാകും എന്ന് കൂടി ആലോചിക്കണം.
ഇക്കാര്യം പറയാന്‍ കാരണം ഉണ്ട്. തുര്‍ക്കിയില്‍ ഇത്തരം ഒരു നിയമമാണ് വരുന്നത്. ബലാത്സംഗം ചെയ്ത സ്ത്രീയെ വിവാഹം കഴിച്ചാല്‍ പുരുഷനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുമെന്ന്. അതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍...
ഇത് സംബന്ധിച്ച ബില്‍ തുര്‍ക്കി പാര്‍ലമെന്റ് പാസാക്കിയത് പോലെ ആണ് കാര്യങ്ങള്‍. അവിടത്തെ പെണ്‍കുട്ടികള്‍ക്ക് ഇനി എന്ത് സുരക്ഷിതത്വമാണുള്ളത് readmore>>
Note: if loads message wait 5 sec and skip ad automatically opens next page.. Thank you

Comments