സ്വയംഭോഗം പുരുഷന്മാര്ക്കുണ്ടാക്കും പ്രശ്നങ്ങള്


സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില് ഇത് ആരോഗ്യത്തിനോ ലൈംഗിക ശേഷിയ്ക്കോ ദോഷമാണോയെന്ന ഭയം എപ്പോഴുമുണ്ടായിരിയ്ക്കും.
ഒരു പരിധി വരെ ഇത് ശാരീരിക പ്രവര്ത്തനങ്ങളെ നോര്മലായിരിയ്ക്കാന് സഹായിക്കുമെങ്കിലും അമിതമായ സ്വയംഭോഗം ശരീരത്തിന് ദോഷം വരുത്തുമെന്ന കാര്യത്തില് സംശയം വേണ്ട.
സ്വയംഭോഗം ഏതെല്ലാം വിധത്തിലാണ് പുരുഷന്മാര്ക്ക് ദോഷമാകുന്നതെന്നറിയൂ,
ഇത് ഒരു അഡിക്ഷന് പോലെയായി മാറാന് സാധ്യതയേറെയാണ്. പുകവലി, മദ്യപാനം, ഡ്രഗ്സ് എന്നിവ പോലെ സ്വയംഭോഗവും ഒരു പരിധി വരെ അഡിക്ഷനായി മാറും. ഇത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കും.
പ്രായമായവരില് നാഡീസംബന്ധമായ പ്രശ്നങ്ങള്ക്ക് ഇത് വഴിയൊരുക്കും.
സ്വയംഭോഗം അമിതമായ ഡോപമൈന് ഉല്പാദനത്തിനു വഴിയൊരുക്കും. ഇത് ഓര്മശക്തി നഷ്ടപ്പെടാന് വഴിയൊരുക്കും.
ആഴ്ചയില് ഏഴു തവണയേക്കാള് കൂടുതല് സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില് മറ്റുള്ളവരേക്കാള് പെട്ടെന്നു പ്രായക്കൂടുതല് തോന്നിയ്ക്കുന്നതായി പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് കുറവാണ് ഇതിനു കാരണം.
തളര്ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്നമാണ്.
അമിതമായ സ്വയംഭോഗം ചെറുപ്പക്കാരില് പ്രോസ്റ്റേറ്റ് ക്യാന്സര് സാധ്യത കുട്ടുന്നതായും കണ്ടുവരുന്നുണ്ട്.
സ്വയംഭോഗത്തിന് അടിമയായി മാറുന്നവര്ക്ക് ചിലപ്പോള് സാധാരണ രീതിയിലുള്ള ലൈംഗികജീവിതത്തോട് താല്പര്യം കുറയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്.
പുരുഷന്മാരില് കഷണ്ടിയ്ക്കും ഇത് ഇട വരുത്തും. കാരണം അമിതമായ ടെസ്റ്റോസ്റ്റിറോണ് ഉല്പാദനമാണെന്നു പറയാം.
അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല് സെക്സ് ഹോര്മോണുകള് ഉല്പാദിപ്പിയ്ക്കാന് ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്ക്ക് പ്രശ്നം തുടങ്ങിയ പ്രശ്നങ്ങള് ഉണ്ടാക്കും.
സ്വയംഭോഗം പലരിലും ഡിപ്രഷന് പോലുള്ള മാനസിക പ്രശ്നങ്ങള് ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല് ഇതില് നിന്നും വിട്ടുനില്ക്കാന് കഴിയാത്തതുമായിരിക്കും ഇതിന് കാരണം.
സ്വയംഭോഗം അമിതമായി ചെയ്യുന്ന പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങള് കണ്ടുവരുന്നു.
ചിലരില് ശീഘ്രസ്ഖലനത്തിനും സ്വയംഭോഗം ഇട വരുത്തുന്നുണ്ട്.
കൂടുതല് നേരം സ്വയംഭോഗത്തിലേര്പ്പെടുന്നത് വൃഷണങ്ങള്ക്കും ശരീരത്തിനും വേദന വരുത്തുന്നു.

Comments