പുരുഷനറിയാത്ത ചില ലിംഗരഹസ്യങ്ങള്


ലിംഗത്തേക്കുറിച്ച് പല പുരുഷന്മാര്ക്കും പുരുഷനറിയാത്ത ചില ലിംഗരഹസ്യങ്ങള്അറിയാനിടയില്ലാത്ത ചില കാര്യങ്ങളിതാ. ഇതു വായിച്ചാല് നിങ്ങളുടെ പല തെറ്റിദ്ധാരണകളും മാറിയേക്കും.
വലുപ്പം
ശരാശരി ഇന്ത്യക്കാരന്റെ ഉദ്ധരിച്ച ലിംഗത്തിന്റെ വലുപ്പം 5.56 ഇഞ്ച് വരെയാണ്. ഏറ്റവും വലുപ്പമുള്ളതെന്ന് റെക്കോഡിട്ട ലിംഗം ഉദ്ധാരണത്തില് 13.5 ഇഞ്ച് നീളമുള്ളതാണ്. മറ്റൊരു ഗവേഷണം വെളിവാക്കിയതനുസരിച്ച് 52% ആണുങ്ങള് തങ്ങളുടെ ലിംഗത്തിന് നീളം കൂടുതല് വേണമെന്നും, 32% കരുത്ത് കൂടുതല് വേണമെന്നും ആഗ്രഹിക്കുന്നവരാണ്.
പുകവലി
പുകവലി ലിംഗത്തിന്റെ വലുപ്പം ഒരു സെന്റിമീറ്റര് വരെ കുറയാന് കാരണമാകും. കൂടാതെ, അമിതമായ പുകവലിയും മദ്യപാനവും ഉദ്ധാരണപ്രശ്നങ്ങള്ക്കും ഇടയാക്കുന്നതാണ്. നിങ്ങളുടെ പൗരുഷം കാത്തുസൂക്ഷിക്കാന് പുകവലി കുറയ്ക്കാന് ശ്രദ്ധിക്കുക.
ലൈംഗിക അസമത്വം
പുരുഷന്മാരുടെ രതിമൂര്ച്ഛ ആറ് സെക്കന്ഡുകള് മാത്രം നീണ്ടുനില്ക്കുമ്പോള് സ്ത്രീകളുടേത് 23 സെക്കന്ഡുകളോളം നീളുന്നതാണ്. അവര് ശരിക്കും ഭാഗ്യവതികള് തന്നെ.
ലിംഗത്തിന്റെ ശിരസ്സ് -
ലിംഗത്തിന്റെ ശിരസ്സ് ഏന്തുകൊണ്ടാണ് ആ രൂപത്തിലുള്ളതെന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ടോ? കുടപോലെയുള്ള അഗ്രഭാഗം ശുക്ലത്തെ പൂര്ണ്ണമായും യോനിയില് തന്നെ തടഞ്ഞ് നിര്ത്തും. (ബീജത്തിന് ഏറെ ദിവസങ്ങള് യോനിയില് തന്നെ ജീവനോടെ കഴിയാനാവും).
നെട്ടല്ല്
നട്ടെല്ലിന്റെ മൂന്ന് ഭാഗങ്ങളാണ് ഉദ്ധാരണം(ഭാവനയുണ്ടാകുമ്പോള് തലച്ചോറിലേക്ക് സിഗ്നലുകള് അയക്കുന്നു), സ്രവങ്ങള് പുറപ്പെടുവിക്കുക,റിഫ്ലക്സോജെനിക് ഉദ്ധാരണങ്ങള്(സ്വയം ഭോഗം വഴിയുള്ള ഉത്തേജനം, തുടകളിലെ തഴുകല് തുടങ്ങിയവ)സ്ഖലനം(ശുക്ലം പുറത്തുവരല്) തുടങ്ങിയവയെ നിയന്ത്രിക്കുന്നത്. ഇക്കാരണത്താല് തന്നെ ലൈംഗികജീവിതത്തിന്റെ ആധാരമാണ് നിങ്ങളുടെ നട്ടെല്ല്.
സുഗന്ധം
സുഗന്ധങ്ങള്ക്ക് നിങ്ങളുടെ ലൈംഗിക പ്രകടനത്തെ മെച്ചപ്പെടുത്താനാവും. ലാവെണ്ടറിന് 40% മികവ് നല്കാനാവും. ഇക്കാരണത്താലാണ് ചിലര് സെക്സിന് മുമ്പ് സുഗന്ധമുള്ള മെഴുകുതിരികള് തെളിച്ച് വെയ്ക്കുന്നത്.

Comments